play-sharp-fill

കോവളത്ത് വിദേശ യുവാവിന് നേരെ ആക്രമണം; അടിയേറ്റ് ചുണ്ടിന് പരിക്ക്; ടാക്സി ഡ്രൈവർ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവളത്ത് വിദേശിയായ യുവാവിനെ ആക്രമിച്ച ടാക്സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ടൗൺ ഷിപ്പ് കോളനിയിൽ ഷാജഹാനെ ആണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. നെതർലാൻഡ് സ്വദേശിയായ കാൽവിൻ സ്കോൾട്ടൻ (27) നെയാണ് ടാക്സി ഡ്രൈവറായ ഷാജഹാൻ അടിച്ച് പരിക്കേൽപ്പിച്ചത്. അടിയേറ്റ് കാൽവിന്‍റെ ചുണ്ട് പൊട്ടിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കോവളം ലൈറ്റ് ഹൗസ് ഭാഗത്ത് നിന്ന് സുഹൃത്തിൻറെ കാറിൽ ഹോട്ടലിലേക്ക് പോകാൻ ഇറങ്ങിയ ഓണേഴ്സ് വണ്ടിയിൽ വിദേശിയെ കയറ്റിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. പിതാവ് ജാക്സിനൊപ്പമാണ് […]