video
play-sharp-fill

മദ്യലഹരിയിൽ നാട്ടുകാർക്ക് നേരെ പൂരപ്പാട്ട് ; നാട്ടുകാർ കൈകാര്യം ചെയ്ത പൊലീസുകാരന് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യലഹരിയിൽ നാട്ടുകാർക്ക് നേരെ പ്രശ്‌നമുണ്ടാക്കിയ പൊലീസുകാരനെ നാട്ടുകാർ കൈകാര്യം ചെയ്തു. മദ്യപിച്ച് നാട്ടുകാർക്ക് നേരെ പൂരപ്പാട്ട് നടത്തിയ തമ്പാനൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനും നെടുമങ്ങാട് സ്വദേശിയുമായ സുകുവിനാണ് (49) നാട്ടുകാരിൽ നിന്നും മർദ്ദനമേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ […]

തൃശൂരിൽ പോക്‌സോ കേസ് പ്രതിയെ വെട്ടിക്കൊന്നു ; മൃതദേഹം കണ്ടെത്തിയത് ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നും : സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ തൃശൂർ: പഴയന്നൂരിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെട്ടിക്കൊന്നു. പോക്‌സോ കേസിലെ പ്രതിയായ എളനാട് സ്വദേശി സതീഷാണ് കൊല്ലപ്പെട്ടത്. കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് കൊലപാതകം നടന്നിരിക്കുന്നത്. ആൾതാമസമില്ലാത്ത വീട്ടിൽ നിന്നാണ് ഇയാളുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്. എട്ട് […]

വാഹനത്തിന് സൈഡ് നൽകിയില്ല ; ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വനിതാ പൊലീസിനെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു : രണ്ട് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോവളം: വാഹനത്തിന് ഡൈസ് നൽകിയില്ലെന്ന് പറഞ്ഞ് ഡ്യൂട്ടികഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ വനിതാ പൊലീസ് ഓഫീസറെ വഴിയിൽ തടഞ്ഞുനിറുത്തി ആക്രമിച്ചു. വനിതാ പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കേസിൽ വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിന് സമീപം […]