play-sharp-fill

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച നാല് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ ; കൊലപാതകം ശ്രമം നടത്തിയത് നേതാക്കളുടെ അവിഹിത ബന്ധങ്ങളെച്ചൊല്ലിയുണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന്

സ്വന്തം ലേഖകൻ മട്ടന്നൂർ : സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. കേസിലെ പ്രതിയായ മാറ്റൊരു സിപിഎം പ്രവർത്തകൻ ഒളിവിലാണ്. സി.പി.എം പഴശ്ശികോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് ഇടവേലിക്കൽ സ്വദേശികളായ കെ. പ്രനീഷ് (22), സി.കെ. രോഹിത് (27), പുലിയങ്ങോട്ടെ പ്രബിൻ (26), പഴശ്ശിയിലെ സുധീഷ് എന്നിവർ അറസ്റ്റിലായത്.കേസിലെ മാറ്റൊരു പ്രതിയായ ഷിനോജിനെ അറസ്റ്റ് ചെയ്യാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ എം. കൃഷ്ണന്റെ നേതൃത്വത്തിലുളള പോലീസാണ് പ്രതികളെ അറസ്റ്റ് […]