അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി അക്ഷര്‍; അശ്വിന് നഷ്ടമായത് അസാധാരണ റെക്കോര്‍ഡ്; ചെപ്പോക്കില്‍ പക വീട്ടി, ലോക ചാമ്പ്യന്‍ഷിപ്പ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യ
സ്വന്തം ലേഖകന്‍ ചെന്നൈ: ആദ്യ ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്ക് ചെപ്പോക്കില്‍ പകരം വീട്ടി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനം നേടിയെടുത്തിരിക്കുകയാണ് ഇന്ത്യ. 482 റണ്‍സ് വിജയ […]