video
play-sharp-fill

അല്പം തടിയുള്ള കുട്ടികളെ ഉപ്പുമാങ്ങാ ഭരണിയെന്നും ഉണ്ടപ്പാറുവെന്നോ നിസാരമായി വിളിക്കുന്ന ചേച്ചിമാരും ചേട്ടന്മാരും ഒന്നോർക്കണം ; അത് ദ്രോഹമാണ്, ചെയ്യരുത് ; വൈറലായി യുവതിയുടെ കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി : ഇന്നത്തെ കാലത്തെ കുട്ടികൾ അഭിമാന ഭാരത്തെ ഭയന്ന് പട്ടിണി കിടന്ന് സീറോ സൈസ് രൂപം സ്വന്തമാക്കാൻ കഷ്ട്ടപ്പെടുകയാണ്. ഇച്ചിരി തടിയുള്ള കുട്ടികളെ ഉണ്ടപ്പാറുവെന്ന് വിളിക്കുന്നവർ ഏറെയുണ്ട് സമൂഹത്തിൽ. ഇപ്പോഴിതാ അതിനെതിരെ പ്രതികരിച്ചും, ബോഡി ഷെയ്മിംങ് നടത്തരുതെന്നും കർശനമായി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അവതാരികയായ അശ്വതി ശ്രീകാന്ത്. അശ്വതി ശ്രീകാന്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം സ്‌കൂൾ ക്ലാസ് റൂമിൽ തലചുറ്റി വീണ സുഹൃത്തിന്റെ മകളെയോർത്തു ഈ ചിത്രം കണ്ടപ്പോൾ. പന്ത്രണ്ടു വയസ്സുകാരി. ക്ലാസ്സിലുള്ള മറ്റു കുട്ടികളെക്കാൾ കൂടുതൽ ശാരീരിക വളർച്ച ഉള്ളതുകൊണ്ട് തന്നെ […]