play-sharp-fill

പണം തട്ടുന്ന ‘സൈബർ സുന്ദരി’..!! അശ്വതി അച്ചുവെന്ന പേരിൽ എസ്ഐ മുതൽ ഡിവൈഎസ്പി വരെയുള്ള പോലീസുകാരെ ‘തേൻ കെണി’യിൽ കുടുക്കി..! ഗർഭിണിയാണെന്ന് വരുത്തി തീർക്കാൻ പ്രഗ്നൻസി കിറ്റിൽ ‘ഹാർപ്പിക്’ ഒഴിച്ച് ചുവപ്പ് വര വരുത്തി…!! അറുപത്തെട്ടുകാരന്റെ പരാതിയിൽ അറസ്റ്റിലായ അശ്വതി അച്ചുവെന്ന തട്ടിപ്പുകാരിയുടെ കഥ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ‘തേൻ കെണി’ അഥവാ ‘ഹണി ട്രാപ്പ് ‘ മലയാളികൾക്ക് സുപരിചിതമായ പേര്.. സൈബർ ലോകത്ത് സൈബർ തട്ടിപ്പുകാരുടെയും പ്രധാന തന്ത്രങ്ങളിലൊന്ന് ഹണിട്രാപ്പ് തന്നെയാണ്. സാമ്ബത്തിക നേട്ടം ഉണ്ടാക്കാൻ വേണ്ടി അരയും തലയും മുറുക്കി ഇറങ്ങുന്ന യുവതികളും നിരവധിയാണ്. എന്നാൽ ഇത്തരം ഹണിട്രാപ്പു തട്ടിപ്പുകൾ അന്വേഷിക്കേണ്ട പൊലീസുകാരെയും ഹണിട്രാപ്പിൽ കുടുക്കുന്ന വാർത്തകൾ മുമ്പ് പുറത്തു വന്നിരുന്നു. അശ്വതി അച്ചുവെന്ന തട്ടിപ്പുകാരി കേരളാ പൊലീസിനെ ഉന്നതരെ പോലും വിറപ്പിക്കുന്ന വിധത്തിലാണ് ഹണിട്രാപ്പുമായി രംഗത്തിറങ്ങിയത്. പൊലീസുകാരെ വലയിൽ വീഴ്ത്തിയുള്ള ഹണിട്രാപ്പിൽ നിരവധി പേരാണ് […]