play-sharp-fill

പണം തട്ടുന്ന ‘സൈബർ സുന്ദരി’..!! ‘തേൻ കെണി’യിൽ കുടുങ്ങിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും..! നൂറിലേറെ പൊലീസുകാരുമായി ബന്ധമുണ്ടെന്ന് അവകാശം ..!! വിവാഹവാഗ്ദാനം നൽകി 68കാരനിൽ നിന്ന് പണം തട്ടി..! അവസാനം ‘അശ്വതി അച്ചു’ പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാഹം വാഗ്ദാനം നൽകി പണം തട്ടിയ യുവതി അറസ്റ്റിൽ. ഹണി ട്രാപ്പ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയായ അശ്വതി അച്ചുവാണ് തിരുവനന്തപുരത്ത് പൊലീസിന്‍റെ പിടിയിലായത്. പൂവാർ സ്വദേശിയായ 68 കാരനിൽ നിന്നാണ് അശ്വതി പണം തട്ടിയെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പലപ്പോഴായി 40,000 രൂപ 68 കാരനിൽ നിന്ന് തട്ടിയെടുത്ത കേസിലാണ് ഇവർ പിടിയിലായത്. പണം കടമായി വാങ്ങിയതാണെന്നും തിരികെ നല്‍കാം എന്നുമായിരുന്നു ഇവര്‍ മുൻപ് പൊലീസിനെ അറിയിച്ചത്. എന്നാല്‍ ഇവര്‍ പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് അശ്വതി അച്ചുവിനെ പൊലീസ് […]