താനടക്കമുള്ള സത്രീ തടവുകാരെ പൂർണ്ണ നഗ്നരാക്കി നിർത്തി ; ഷെമീറിനോട് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടാൻ ജയിലധികൃതർ നിർബന്ധിച്ചു: ഗുരുതര ആരോപണവുമായി കസ്റ്റഡിയിലിരിക്കെ മരിച്ച ഷെമീറിന്റെ ഭാര്യ
സ്വന്തം ലേഖകൻ തൃശൂർ: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. കഞ്ചാവ് കേസിൽ പൊലീസ് പിടികൂടുകയും പിന്നീട് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിക്കുകയും ചെയ്ത ഷെമീർ നേരിട്ടത് കൊടും ക്രൂരതയെന്ന് വെളിപ്പെടുത്തി ഭാര്യ സുമയ്യാണ് രംഗത്ത് എത്തിയിരിക്കുന്നത്. അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളിൽ […]