play-sharp-fill

സ്വകാര്യതയിലേക്ക് ആരും കടന്ന് കയറുന്നത് എനിക്ക് ഇഷ്ടമല്ല , മറ്റുള്ളവർക്ക് വിവാഹം എത്ര പ്രധാനപ്പെട്ടതാണോ അത്ര തന്നെ എനിക്ക് എന്റെ വിവാഹവും പ്രധാനപ്പെട്ടതാണ് : വിവാദങ്ങളോട് പ്രതികരിച്ച് അനുഷ്‌ക ഷെട്ടി

സ്വന്തം ലേഖകൻ കൊച്ചി : സംവിധായകൻ പ്രകാശ് കൊവേലമുടിയെ വിവാഹം ചെയ്യാൻ പോവുകയാണെന്ന വിവാദങ്ങളോട് പ്രതികരിച്ച് അനുഷ്‌ക ഷെട്ടി രംഗത്ത്. വിവാഹം എന്നത് വളരെ പവിത്രമായ ഒരു കാര്യമാണെന്നും മറ്റുള്ളവർക്ക് വിവാഹം എന്നത് എത്ര പ്രധാനപ്പെട്ടതാണോ അതുപോലെ തന്നെ തനിക്കും തന്റെ വിവാഹം പ്രധാനപ്പെട്ടതാണെന്നും അനുഷ്‌ക ഷെട്ടി പറഞ്ഞു.അത് നടക്കുമ്പോൾ എല്ലാവരെയും അറിയിക്കുമെന്നുമാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. തന്റെ സ്വകാര്യതയിലേക്ക് ആരും കടന്നു കയറുന്നത് തനിക്ക് ഇഷ്ടമല്ലെന്നും എന്തിനാണ് മറ്റുള്ളവർ തന്റെ വിവാഹം ഇത്ര വലിയ കാര്യമാക്കുന്നതെന്നും താരം ചോദിച്ചു. ‘നിശ്ശബ്ദ’മാണ് താരത്തിന്റെ തീയ്യേറ്ററുകളിൽ എത്താൻ […]