play-sharp-fill

അഞ്ജന ഹരീഷ് ഉൾപ്പടെ നാല് പെൺകുട്ടികളുടെ ദുരൂഹമരണം : കേസ് അന്വേഷിക്കാൻ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ; സോഷ്യൽ മീഡിയ ഡേറ്റിംഗ് ഗ്രൂപ്പുകളും വിഷാദ രോഗികൾക്ക് മരുന്ന് നൽകുന്ന ഡോക്ടർമാരും നിരീക്ഷണത്തിലെന്ന് റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: അഞ്ജന ഹരീഷ് ഉൾപ്പെടെ സംസ്ഥാനത്ത് നാല് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും. ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിനിയായിരുന്ന കാസർകോട് നിലേശ്വരം പുതുക്കൈ സ്വദേശിനി അഞ്ജന ഹരീഷ്, തിരുവനന്തപുരത്തെ ചലച്ചിത്ര പ്രവർത്തക നയന സൂര്യൻ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിയായിരുന്ന കൊട്ടിയം സ്വദേശിനി, നിലമ്പൂർ സ്വദേശിനി എന്നീ നാലുപേരുടെ ദുരൂഹ മരണമാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുക. ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ മേൽ നോട്ടത്തിലുള്ള സംഘമായിരിക്കും ഈ കേസുകൾ അന്വേഷിക്കുക. കഴിഞ്ഞ മെയ് 12നാണ് ഗോവയിൽ […]