video
play-sharp-fill

തന്റെ മകൾ ആത്മഹത്യ ചെയ്യില്ല, മകളുടെ കൂടെയുള്ളവരാണ് കൊലപാതകത്തിന് കാരണം : അഞ്ജനയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി അമ്മ രംഗത്ത്

സ്വന്തം ലേഖകൻ കാസർഗോഡ്: മലയാളി വിദ്യാർത്ഥിനിയായ അഞ്ജന ഹരീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി അമ്മ രംഗത്ത്. കണ്ണൂർ തളിപ്പറമ്പ് സദേശിനിയും കാസർഗോഡ് താമസക്കാരിയുമായ മിനിയുടെയും കാഞ്ഞങ്ങാട് പുതുക്കൈയിലെ പരേതനായ ഹരീഷിന്റെയും മകളാണ് അഞ്ജന. അഞ്ജനയെ മെയ് 13 നാണ് ഗോവയിലെ റിസോർട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ അഞ്ജനയുടെ മരണം ആത്മഹത്യയാണെന്നാണ് സുഹൃത്തുക്കളുടെയും മറ്റും പ്രചാരണം. എന്നാൽ കൊലപാതമെന്ന ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഞ്ജനയുടെ അമ്മ. തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൂടെ ഉണ്ടായിരുന്നവരാണ് കൊലപാതകത്തിന് പിന്നിലെന്നും മിനി […]