play-sharp-fill

ഒരു ചെരുപ്പ് വരുത്തിയ വിനയെ …! ചെരുപ്പ് സർക്കാർ ഉദ്യോഗസ്ഥനെക്കൊണ്ട് പിടിപ്പിച്ചു ; ആന്ധ്ര ടൂറിസം മന്ത്രി റോജ വീണ്ടും വിവാദത്തിൽ

സ്വന്തം ലേഖകൻ വിശാഖപട്ടണം : കടല് കാണാനും ആസ്വദിക്കാനും ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. പക്ഷേ കടലിലെ മണൽ പരപ്പിലൂടെ നടക്കുമ്പോൾ പ്രധാന വില്ലൻ നമ്മുടെ കാലിലെ ചെരുപ്പാണ്. പൂഴി മണലിലൂടെ നടക്കുമ്പോൾ പുതഞ്ഞു പോകുന്നതിനാൽ പലപ്പോഴും ചെരിപ്പ് കയ്യിൽ ഊരി പിടിക്കുകയോ സുരക്ഷിതസ്ഥാനത്ത് വയ്ക്കുകയുമാണ് പലരും ചെയ്യാറ്. എന്നാൽ ചെരുപ്പ് മൂലം ഒരു വിവാദത്തിൽ ആയിരിക്കുകയാണ് ആന്ധ്രയിലെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് സര്‍ക്കാറില്‍ ടൂറിസം മന്ത്രിയായ റോജ. നാഗേരി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ റോജ ബപട്ല സൂര്യലങ്ക ബീച്ച്‌ സന്ദര്‍ശിച്ചിരുന്നു. ഇവിടെ കടലില്‍ ഇറങ്ങിയ മന്ത്രിയായ […]