play-sharp-fill

വിവാഹ മോചനത്തിന് ശേഷം ധനുഷുമായി ബന്ധമെന്ന് ആരോപണം; മാസങ്ങളോളം വീട്ടിൽ വരാതെയായി ; മകളുടെ സങ്കടം കേട്ട് രജനികാന്ത് ഇടപെട്ടു; അമല പോളിന്റെ സിനിമാ ജീവിതം തകര്‍ത്തത് ആര്?

സ്വന്തം ലേഖകൻ നീലത്താമര എന്ന മലയാള സിനിമയിലൂടെ അഭിനയാരങ്ങേറ്റം കുറിച്ചതാണ് അമല പോള്‍. പതിവ് മലയാളം നായികമാരെ പോലെ തന്നെ പിന്നീട് അമലയും അന്യഭാഷാ ചിത്രങ്ങളില്‍ ഭാഗ്യപരീക്ഷണത്തിനായി പോയി. തമിഴിലെ തുടക്കം അത്ര നല്ലതായിരുന്നില്ല എങ്കിലും പിന്നീട് തന്റേതായ സ്ഥാനം അമല നേടിയെടുത്തു. അമലയുടെ കണ്ണും അഭിനയവും തന്നെയായിരുന്നു ആകര്‍ഷണം. അമലയുടെ കരിയര്‍ തകര്‍ന്നതിനെ കുറിച്ച് ചെയ്യാര്‍ ബാലു പറഞ്ഞതാണ് ഇപ്പോള്‍ വൈറലാവുന്നത്. കരിയറിന്റെ ഏറ്റവും പീക്കില്‍ നില്‍ക്കുന്ന സമയത്ത് ആണ് സംവിധായകന്‍ എ എല്‍ വിജയ് യുമായി പ്രണയത്തിലാവുന്നത്. രണ്ട് മതം, സിനിമയില്‍ […]

നടി അമലാ പോൾ വിവാഹിതയായി ; വരൻ ഗായകൻ ഭവ്‌നിന്ദർ സിങ്ങ്

സ്വന്തം ലേഖകൻ കൊച്ചി :മലയാള സിനിമാ താരം അമല പോൾ വിവാഹിതയായി. അമലാ പോളിന്റെ സുഹൃത്തും മുംബൈയിൽ നിന്നുള്ള ഗായകനുമായ ഭവ്‌നിന്ദർ സിങാണ് വരൻ. ഭവ്‌നിന്ദർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ചർച്ച. ‘ത്രോബാക്ക്’ എന്ന ഹാഷ്ടാഗോടെയാണ് ഭവ്‌നിന്ദർ, അമലയുമൊത്തുള്ള വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഒരാഴ്ച മുൻപായിരുന്നു ഇവരുടെ വിവാഹമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. പരമ്പരാഗത രാജസ്ഥാനി വേഷമണിഞ്ഞ വധൂവരന്മാരായാണ് ഇരുവരും ചിത്രങ്ങളിൽ ഉള്ളത്. ഏറെ നാളായി അമലയും ഭവ്‌നിന്ദർ സിങ്ങും സൗഹൃദത്തിലായിരുന്നു. ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച് അമല പോൾ ഒരു […]

പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി തട്ടിപ്പ് നടത്തിയ വിഐപികൾക്ക് ആശ്വസിക്കാം ; രജിസ്‌ട്രേഷൻ കേരളത്തിലേക്ക് മാറ്റാൻ സുവർണാവസരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി തട്ടിപ്പ് നടത്തിയവ വിഐപികൾക്ക് ആശ്വസിക്കാം. വാഹന രജിസ്‌ട്രേഷൻ കേരളത്തിലേക്ക് മാറ്റാൻ സുവർണാവസരം. ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റുന്നതിനുള്ള വ്യവസ്ഥകളിൽ ഇളവ് നൽകാൻ തീരുമാനമായിട്ടുണ്ട്. വാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത ദിവസം മുതലുള്ള നികുതി അടച്ചാലേ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റാനാകൂ. മേൽവിലാസം മാറ്റുന്നതിനായി പുതുേച്ചരി അടക്കം മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എൻ.ഒ.സി എടുത്ത തീയതി മുതലുള്ള നികുതി അടച്ചാൽ മതിയാകും. കേരളത്തിന് പുറത്ത് അഞ്ചുവർഷം മുൻപ് രജിസ്റ്റർ ചെയ്ത വാഹനമാണെങ്കിലും ഫെബ്രുവരി ഒന്നിനാണ് എൻ.ഒ.സി […]