ഒരു കാക്കയെ ആക്രമിച്ചാൽ എല്ലാ കാക്കയും ഒത്തുചേരുമെന്ന തന്ത്രമാണ് ഇടതനും വലതനും എപ്പോഴും പ്രയോഗിക്കുന്നത് ; സംവിധായകൻ അലി അക്ബറുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരു കാക്കയെ പ്രകോപിച്ചാൽ എല്ലാ കാക്കകളും ഒത്തുചേരുമെന്ന തന്ത്രമാണ് ഇടതനും വലതനും എപ്പോഴും പ്രയോഗിക്കുന്നത്. സംവിധായകൻ അലി അക്ബറുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ . പാവക്കുളം ക്ഷേത്രപരിസരത്ത് പൗരത്വ ഭേദഗതി നിയമ അനുകൂല സെമിനാറിനിടെ എതിർപ്പു പ്രകടിപ്പിച്ച യുവതിക്ക് നേരെ ആക്രോശിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരണവുമായി എത്തിയത്. അലി അക്ബറുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഒരു കാക്കയെ പ്രകോപിച്ചാൽ എല്ലാ കാക്കകളും ഒത്തുചേരുമെന്ന തന്ത്രം തന്നെയാണ് ഇടതനും വലതനും എപ്പോഴും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്, പക്ഷെ ചില […]