ഒരിക്കലും ഭര്‍ത്താവിനെ കുറിച്ചുള്ള കുറ്റങ്ങള്‍ മക്കളോട് പറഞ്ഞ് അവരുടെ മനസിനെ നശിപ്പിക്കാന്‍ നോക്കരുത്; മാതാപിതാക്കളുടെ ഭരണമൊന്നും ഇപ്പോഴത്തെ കുട്ടികളുടെ അടുത്ത് നടക്കില്ല : ഐശ്വര്യ ഭാസ്കരൻ
സ്വന്തം ലേഖകൻ നരസിംഹത്തിലെ മോഹന്‍ലാലിന്റെ നായികയായി വന്ന ഐശ്വര്യ ഭാസ്‌കരനെ അറിയാത്ത മലയാളികളുണ്ടാവില്ല. മലയാളത്തില്‍ ഒത്തിരിയധികം നായിക വേഷം അവതരിപ്പിച്ച ഐശ്വര്യ ഇപ്പോള്‍ സിനിമയ്ക്ക് പുറമേ സീരിയലിലും സജീവമാണ്. ഐശ്വര്യ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈ കാലത്ത് പാരന്റിങ് എന്ന് പറയുന്നത് കുട്ടികള്‍ക്ക് നല്ല സുഹൃത്തുക്കളായിരിക്കാന്‍ ശ്രമിക്കുകയാണ് എന്നും മാതാപിതാക്കളുടെ ഭരണമൊന്നും ഇപ്പോഴത്തെ കുട്ടികളുടെ അടുത്ത് നടക്കില്ലെന്നുമാണ് നടി ഐശ്വര്യ ഭാസ്കർ പറഞ്ഞത്. കൂടാതെ വിവാഹമോചിതയായി മക്കളുടെ കൂടെ ജീവിക്കുന്ന അമ്മമാരോട് ഒരിക്കലും ഭര്‍ത്താവിനെ കുറിച്ചുള്ള […]