video
play-sharp-fill

ആരോപണം പിൻവലിക്കാൻ ജോസ് മോൻ പത്തുകോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണം സത്യമാകാൻ ഇടയില്ല ; മാണി സാറും മകനും പണം വാങ്ങുകയല്ലാതെ കൊടുത്ത ചരിത്രം കേട്ടിട്ടില്ല : പരിഹാസവുമായി അഡ്വ.എ ജയശങ്കർ

സ്വന്തം ലേഖകൻ കോട്ടയം : കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഏറെ വിവാദമായ ഒന്നായിരുന്നു ബാർ കോഴ ആരോപണം. ഇപ്പോഴിതാ വർശങ്ങൾക്ക് ശേഷം വീണ്ടും പുതിയ ആരോപണം ഉയർന്നു വന്നിരിക്കുകയാണ്. ആരോപണം ഉയർത്തിയ തന്നെ അതിൽ […]

ബിന്ദു അമ്മിണിയും കനകദുർഗ്ഗയും ശബരിമലയിലെത്തിയ ജനുവരി രണ്ട് നവോത്ഥാന ദിനമായി കലണ്ടറിൽ  അടയാളപ്പെടുത്തണം ; അഡ്വ.എ. ജയശങ്കർ

  സ്വന്തം ലേഖകൻ കോട്ടയം : ബിന്ദു അമ്മിണിയും കനകദുർഗ്ഗയും ശബരിമലയിലെത്തിയ ജനുവരി രണ്ട് കലണ്ടറിൽ നവോത്ഥാന ദിനമായി അടയാളപ്പെടുത്തണം. കഴിഞ്ഞ വർഷം ജനുവരി രണ്ടിനാണ് ശബരിമലയിൽ യുവതികളായ ബിന്ദു അമ്മിണിയും കനകദുർഗയും ദർശനം നടത്തിയത്. നവോത്ഥാനത്തിന്റെ വാദമുയർത്തി സർക്കാർ മുൻകൈയ്യെടുത്ത് […]

മാവോയിസ്റ്റുകളെ ചുട്ടുകൊല്ലുന്നതിൽ തെലങ്കാന , ഛത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ മേൽക്കോയ്മ അവസാനിച്ചു. അവിടെയും കേരളം നമ്പർ വൺ ; അഡ്വ. എ. ജയശങ്കർ

  സ്വന്തം ലേഖിക തിരുവനന്തപുരം: അട്ടപ്പാടി വനമേഖലയിൽ തണ്ടർ ബോൾട്ട് സേനയുമായി ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇതിനൊപ്പം അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിൽ പ്രതിക്ഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഡ്വ. എ.ജയശങ്കർ . […]