അദാനി ഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്ത പരിപാടിയുടെ അവാര്‍ഡ് നിരസിച്ച് എഴുത്തുകാരി; രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് ഒരിക്കലും പിന്നോട്ടില്ല;ദളിത് വനിതാ എഴുത്തുകാരി സുകീര്‍ത്തറാണി
സ്വന്തം ലേഖകൻ ചെന്നൈ: പരിപാടിയുടെ സ്പോണ്‍സര്‍ അദാനി ഗ്രൂപ്പ് ആയതിന് പിന്നാലെ അവാര്‍ഡ് നിരസിച്ച് സുപ്രസിദ്ധ ദളിത് എഴുത്തുകാരി സുകീര്‍ത്തറാണി രംഗത്ത്.തമിഴ് എഴുത്തുകാരില്‍ ഏറെ പ്രശസ്തി നേടിയ എഴുത്തുകാരിക്ക് നല്‍കിയ ദേവി അവാര്‍ഡാണ് സുകീര്‍ത്തറാണി നിരസിച്ചത്. അദാനി ഗ്രൂപ്പ് സ്പോണ്‍സര്‍ ആയ […]