പ്രക്ഷേകരെ പൊട്ടിച്ചിരിപ്പിക്കുമ്പോഴും ഇളയ മകന്റെ വിയോഗത്തിൽ ഹൃദയം നുറുങ്ങിയ അച്ഛൻ ; ഒടുവിൽ മകന്റെ അടുത്തേക്ക് വിവേകും യാത്രയായി : ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം
സ്വന്തം ലേഖകൻ ചെന്നൈ : സിനിമാ പ്രക്ഷേകരെ ഏറെ ഞെട്ടിച്ച വാർത്തയായിരുന്നു തമിഴ് സിനിമാ താരം വിവേകിന്റെ മരണവാർത്ത. സിനിമാ സ്‌ക്രീനിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമ്പോഴും തമിഴ് നടൻ വിവേകിന്റെ മനസിൽ വലിയൊരു വിങ്ങലുണ്ടായിരുന്നു. ഇളയെ മകനെ നഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തെ ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു. ആറ് വർഷങ്ങൾക്ക് മുൻപാണ് 13 വയസ് മാത്രം പ്രായമുള്ള മകൻ പ്രസന്നകുമാർ മരണത്തിന് കീഴടങ്ങിയത് 2015 ഒക്ടോബർ 29 നാണ്. മകനെ അത്രത്തോളം സ്‌നേഹിച്ചിരുന്ന വാത്സല്യ നിധിയായ പിതാവും കൂടിയായ വിവേകിന്റെ ഹൃദയം അന്ന് നുറുങ്ങിയിരുന്നു. ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് […]