play-sharp-fill

ഈ വർഷത്തെ ആദ്യ താര വിവാഹത്തിനൊരുങ്ങി മോളിവുഡ് ; നടൻ ബാലു വർഗീസ് വിവാഹിതനാകുന്നു

  സ്വന്തം ലേഖിക കൊച്ചി : നടൻ ബാലു വർഗീസ് വിവാഹിതനാകുന്നു. നടിയും മോഡലുമായ അലീന കാതറിൻ ആണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം ഫെബ്രുവരി രണ്ടാം തീയതിയാണ്. വിവാഹക്കാര്യം അലീന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അലീനയുടെ ജന്മദിനത്തിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബാലു എലീനയെ പ്രപ്പോസ് ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് അലീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരുടേയും പ്രണയം ആരാധകർ അറിയുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത ‘ചാന്തുപൊട്ട്’ എന്ന ചിത്രത്തിലൂടെയാണ് ബാലു വർഗീസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഒമർലുലു സംവിധാനം […]