play-sharp-fill

‘സിനിമയില്‍ കാണുന്ന പോലെ എന്നെ അറസ്റ്റ് ചെയ്തു തൂക്കിയെടുത്തതല്ല’; തട്ടിപ്പ് കേസില്‍ അറസ്റ്റിലായെന്ന വാര്‍ത്ത തെറ്റാണ്; വിശദീകരണവുമായി ബാബുരാജ്

സ്വന്തം ലേഖകൻ കൊച്ചി: തട്ടിപ്പ് കേസില്‍ അറസ്റ്റിലായി എന്ന വാര്‍ത്തയുടെ സത്യാവസ്ഥ വിശദീകരിച്ച്‌ നടന്‍ ബാബുരാജ് രംഗത്ത്.താന്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായെന്ന വാര്‍ത്ത തെറ്റാണെന്നും അരുണ്‍ എന്നയാളുടെ പരാതിയിൽ കോടതി എടുത്ത കേസാണ് തന്റേതെന്നും ബാബു രാജ് വിശദീകരിച്ചു. അരുണ്‍ കൊടുത്ത കേസില്‍ ജാമ്യമെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത് അനുസരിച്ച്‌ പൊലീസ് സ്റ്റേഷനില്‍ പോയതാണെന്നും ബാബു രാജ് പറഞ്ഞു. പട്ടയമില്ലാത്ത ഭൂമി പാട്ടത്തിന് കൊടുത്തു ചതിച്ചു എന്നാണ് പരാതിക്കാരന്‍ പറയുന്നത്. അക്കാര്യം വാസ്തവമല്ലെന്ന് ബാബുരാജ് വ്യക്തമാക്കി. 2022ലാണ് മൂന്നാറില്‍ സ്ഥിതി ചെയ്യുന്ന റിസോര്‍ട്ട് വാങ്ങിയത്. നാല് […]