കോട്ടയം മെഡിക്കൽ കോളേജിന് സമീപം ഓടിയെത്തിയ ആംബുലൻസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു
സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപം ഓടിയെത്തിയ ആംബുലൻസിനു മുന്നിലേക്ക് ചാടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. പുന്നപ്ര കറുകപ്പറമ്പിൽ സെബാസ്റ്റ്യൻ(20) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.ആലപ്പുഴയിൽ വെച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയ്ക്കായാണ് രണ്ടാഴ്ച മുമ്പ് […]