video
play-sharp-fill

നോവായി ഫാത്തിമയും വീണയും..! വിവാഹാരവങ്ങൾ ഉയരേണ്ട വീട്ടിൽ തോരാതെ കണ്ണുനീർ ; ഭര്‍തൃസഹോദരിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ ഫാത്തിമയെ തേടിയെത്തിയത് മരണം; വേദനയോടെ പഴയങ്ങാടി

സ്വന്തം ലേഖകൻ പഴയങ്ങാടി : വിവാഹാരവങ്ങള്‍ ഉയരേണ്ട വീട്ടിൽ ആകസ്മികമായി മരണം എത്തിയതിന്റെ ഞെട്ടലിലാണ് പഴയങ്ങാടി. വിവരമറിഞ്ഞ് എത്തിയവരുടെ കണ്ണുനീരും തോർന്നിട്ടില്ല. വീട്ടുകാരെ എങ്ങനെ പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണ് ബന്ധുക്കളും. ഭര്‍തൃസഹോദരിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് പഴയങ്ങാടി പാലത്തിനു സമീപം കാറും […]

പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ പന്നിയംപാടത്ത് കാര്‍ മറിഞ്ഞ് അപകടം. ആളപായമില്ല

സ്വന്തം ലേഖകൻ പാലക്കാട്:പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ പന്നിയംപാടത്ത് ബെന്‍സ് കാര്‍ മറിഞ്ഞ് അപകടം. ഇന്നു പുലര്‍ച്ച രണ്ടു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. ഈ ഭാഗത്ത് റോഡുപണി പുരോഗമിച്ചു കൊണ്ടിരിക്കയാണ്. സ്ഥിരം അപകടമേഖലയാണ് ഈ പ്രദേശം. സ്ഥിരം അപകടങ്ങൾ നടക്കാറുണ്ട് എന്ന് […]

കെഎസ്‌ആര്‍ടിസി ബസിന് അടിയിൽ കുടുങ്ങിയ യുവതിയെ മുടി മുറിച്ച്‌ രക്ഷപ്പെടുത്തി; മുടി ടയറിന് അടിയില്‍ കുടുങ്ങിയതോടെയാണ് മുടിമുറിച്ചത്

സ്വന്തം ലേഖകൻ ചിങ്ങവനം:കോട്ടയം ചിങ്ങവനത്ത് ബസിനടിയിലേക്ക് വീണ യുവതിയെ മുടി മുറിച്ച്‌ രക്ഷപ്പെടുത്തി.അപകടത്തിൽ യുവതിയുടെ മുടി ടയറിന് അടിയില്‍ കുടുങ്ങുകയായിരുന്നു.സ്കൂള്‍ ബസ് ജീവനക്കാരിയായ കുറിച്ചി സ്വദേശിനി അമ്പിളിയെയാണ് രക്ഷിച്ചത്. ഇന്നലെ വൈകുന്നേരമാണ് നാട്ടുകാരെ ഞെട്ടിച്ച അപകടമുണ്ടാവുന്നത്.എംസി റോഡില്‍ ചിങ്ങവനം പുത്തന്‍ പാലത്തിന് […]

എറണാകുളത്ത് ബസ് കയറിയിറങ്ങി സ്ത്രീക്ക് ദാരുണാന്ത്യം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ; ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളത്ത് ബസ് കയറിയിറങ്ങി സ്ത്രീക്ക് ദാരുണാന്ത്യം. കളമശേരി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. ലിസി ജംഗ്ഷന് സമീപം ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ടെടുക്കുകയും […]

ഇടുക്കി ഏലപ്പാറയിൽ കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി ; വാഹനങ്ങൾ തകർന്നു ; നിരവധി പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ ഇടുക്കി : ഇടുക്കി ഏലപ്പാറ ടൗണിൽ ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി നിരവധി വാഹനങ്ങൾ തകർന്നു. വാഹനങ്ങളിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ന് രാവിലെയായിരുന്നു […]

മിൽമ കണ്ടയ്നർ ലോറിയും നാനോ കാറും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു ;ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു

സ്വന്തം ലേഖകൻ കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മലപ്പുറം ചേലമ്പ്ര കുറ്റിപ്പാല സ്വദേശിയും സുൽത്താൻ ബത്തേരി കോടതിപ്പടി പുത്തൻകുന്ന് വെങ്കരിങ്കടക്കാട്ടിൽ താമസക്കാരനുമായ ഷഫീഖ് (46) ആണ് മരിച്ചത്. പുതുപ്പാടി എലോക്കരക്ക് സമീപമാണ് അപകടം.വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് […]

ആലപ്പുഴ ബൈപാസിൽ വാഹനാപകടം;മിനിലോറി കാറിലിടിച്ചു;അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ലോറി മറിഞ്ഞു

സ്വന്തം ലേഖകൻ ആലപ്പുഴ:ആലപ്പുഴ ബൈപാസിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കുതിരപ്പന്തി ഭാഗത്ത് പുലർച്ചെയാണ് അപകടം നടന്നത്. മിനിലോറി നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. ഗതാഗത തടസ്സം ഒഴിവാക്കാൻ പോലീസ് എത്തി മറിഞ്ഞ മിനിലോറി ക്രെയിൻ ഉപയോഗിച്ച് […]

ഭർത്താവിനൊപ്പം വിറക് ശേഖരിക്കാൻ പോകവേ ഡാമിൽ കുട്ടത്തോണി മറിഞ്ഞ് അപകടം ; കാണാതായ ആദിവാസി യുവതിയുടെ മൃതദേഹം മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി

സ്വന്തം ലേഖകൻ കല്‍പ്പറ്റ: ഭർത്താവിനൊപ്പം വിറക് ശേഖരിക്കാൻ പോകവേ കാരാപ്പുഴ ഡാമില്‍ കുട്ടത്തോണി മറിഞ്ഞ് കാണാതായ ആദിവാസി യുവതിയുടെ മൃതദേഹം കണ്ടെത്തി. വാഴവറ്റ പാക്കം ചീപ്രം കോളനിയിലെ മീനാക്ഷി (45) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിരച്ചില്‍ നടക്കുന്നതിനിടെ മൃതദേഹം റിസര്‍വോയറിന്റെ ഒരു […]

ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ച് അപകടം; തമിഴ്നാട് സ്വദേശിയായ 23 കാരന് ദാരുണാന്ത്യം ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആശുപത്രിയിൽ

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി മറയൂരിൽ ബൈക്ക് സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് കൊയമ്പത്തൂര്‍ കമ്പളപ്പെട്ടി പൂവല്‍പരത്തി സ്വദേശി വിക്രം(23)ണ് മരിച്ചത്. വിക്രത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത ഉദുമല്‍പ്പെട്ട രുദ്രപാളയം സ്വദേശി രാധാക്യഷ്ണന്‍ (23) പരിക്കുകളോടെ ഉദുമല്‍പ്പെട്ട സ്വകാര്യ […]

ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അപകടം കൊടികുത്തി ചാമപ്പാറ വളവിൽ ;21 പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖകൻ ഇടുക്കി:ഇടുക്കി കൊടികുത്തിക്കു സമീപം വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തിയ മുംബൈ, താനെ സ്വദേശികളുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ അടക്കം 21 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. സാരമായി പരിക്കേറ്റ എട്ടു പേരെ കോട്ടയം […]