video

00:00

വയനാട് പുഴമുടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു ; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു..! പരിക്കേറ്റ മൂന്ന് പേർ ചികിത്സയിൽ

സ്വന്തം ലേഖകൻ വയനാട്: വയനാട് പുഴമുടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കല്‍പറ്റ – പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്ക് സമീപമാണ് അപകടം ഉണ്ടായത്. മലയാറ്റൂർ സന്ദർശനം കഴിഞ്ഞ് മടങ്ങി വന്നിരുന്ന കണ്ണൂർ, കാസർകോട് […]

പാലക്കാട് ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ച കേസ്; ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും; തടവും പിഴയും മനപൂർവമായ നരഹത്യക്ക്

സ്വന്തം ലേഖകൻ ഒറ്റപ്പാലം : പാലക്കാട് ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും ശിക്ഷ.കോട്ടൂര്‍ മോഡല്‍ സ്കൂള്‍ അധ്യാപിക രേഷ്മ മരിച്ച കേസിലാണ് വിധി. ആനക്കര കുമ്പിടി സ്വദേശി നൗഷാദിനെയാണ് […]

മരണക്കുരുക്കായി വഴി നീളെ കേബിളുകൾ..! കൊച്ചിയിൽ വീണ്ടും കേബിളിൽ കുരുങ്ങി അപകടം ; ബൈക്ക് യാത്രികനായ അഭിഭാഷകന് പരിക്ക്

സ്വന്തം ലേഖകൻ എറണാകുളം: കൊച്ചിയിൽ ബൈക്ക് യാത്രികനായ അഭിഭാഷകൻ്റെ കഴുത്തിൽ കേബിൾ കുരുങ്ങി അപകടം. ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അഭിഭാഷകൻ കുര്യനാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് രാവിലെ 6 മണിക്ക് എം.ജി റോഡിലായിരുന്നു അപകടം. പരിക്കേറ്റ കുര്യനെ കൊച്ചിയിലെ സ്വകാര്യ […]

സ്കൂട്ടർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി അപകടം ; രണ്ടുപേർക്ക് പരിക്ക് ; യാത്രക്കാർ റോഡിലേക്കു തെറിച്ചു വീണതിനാൽ വലിയ അപകടം ഒഴിവായി

സ്വന്തം ലേഖകൻ കായംകുളം: സ്കൂട്ടർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി അപകടം. കായംകുളത്താണ് സംഭവം. അപകടത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ കാപ്പിൽമേക്ക് കാർത്തികയിൽ അരുൺ (27), കാപ്പിൽമേക്ക് സ്വദേശി അഖിൽ (22) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 11-ന് കാപ്പിൽ സഹകരണ […]