ആധാര്‍ ഒതന്റിക്കേഷനുള്ള അനുമതി സ്വകാര്യ മേഖലയ്ക്കു കൂടി നല്‍കാനൊരുങ്ങി കേന്ദ്രം
സ്വന്തം ലേഖകൻ സർക്കാർ സ്ഥാപനങ്ങള്‍ക്കു പുറമേ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ആധാര്‍ ഒതന്റിക്കേഷന്‍ നടത്താനുള്ള അനുമതി നല്‍കാനൊരുങ്ങി കേന്ദ്രം. ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം സമര്‍പ്പിച്ചിട്ടുണ്ട്. 2016-ലെ ആധാര്‍ ആക്‌ടില്‍, 2019-ല്‍ ആധാറിനെ കൂടുതല്‍ ജനകീയമാക്കാനും […]