Spread the love

സുവർണ കേരളം ലോട്ടറി നറുക്കെടുപ്പ് ഫലം (SK-51) പ്രഖ്യാപിക്കുന്നത് മാറ്റിവച്ചു. മേയ് എട്ടിലേക്കാണ് നറുക്കെടുപ്പ് മാറ്റിയത്.

video
play-sharp-fill

എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് സാധാരണ നറുക്കെടുപ്പ് നടക്കുക. മേയ് ഒന്ന് തൊഴിലാളി ദിനം അവധിയായതിനാലാണ് നറുക്കെടുപ്പ് മാറ്റിയത്.

സുവർണ കേരളം ലോട്ടറി ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപ. 5 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group