കുരുന്നുകൾക്ക് പഠനത്തിന് സഹായവുമായി ഇടയൻ്റെ കരുതൽ

കുരുന്നുകൾക്ക് പഠനത്തിന് സഹായവുമായി ഇടയൻ്റെ കരുതൽ

Spread the love

സ്വന്തം ലേഖകൻ

കിളിരൂർ: കുട്ടികൾക്ക് ഓൺലൈൻ പoനത്തിന് സഹായഹസ്തവുമായ് ” ഇടയന്റെ കരുതൽ”.

കാഞ്ഞിരം എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂളിലും , കിളിരൂർ എസ്.വി.ജി.വി.പി സ്കൂൾ , മാങ്ങാനത്ത് താമസിക്കുന്ന മൗണ്ട് കാർമൽ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥി കോട്ടയം വെസ്റ്റ് ബി.ആർ.സിയിലെ കുട്ടികൾക്കുമാണ് ടി വി വിതരണം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാക്കോബായ സുറിയാനി സഭയുടെ മുംബൈ ഭദ്രാസനധിപൻ തോമസ് മോർ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത ടിവികൾ കൈമാറി. 12 ലക്ഷത്തിൽ പരം രൂപയുടെ സാമ്പത്തിക സഹായമാണ് ഇദ്ദേഹം ഇത് വരെ ചെയ്തത്.