65-ാമത് സംസ്ഥാന കായികമേള ഇന്ന് സമാപിക്കും ; അവസാന ദിവസമായ ഇന്ന് 25 ഫൈനൽ മത്സരങ്ങൾ അരങ്ങേറും ; പോയിന്‍റ് പട്ടികയിൽ 179 പോയിന്‍റുമായി പാലക്കാട് ഒന്നാം സ്ഥാനത്ത്
സ്വന്തം ലേഖകൻ
തൃശൂര്‍: 65-ാമത് സംസ്ഥാന കായികമേള ഇന്ന് സമാപിക്കും. അവസാന ദിവസമായ ഇന്ന് 25 ഫൈനൽ മത്സരങൾ അരങ്ങേറും. ജൂനിയർ വിഭാഗങ്ങളിലെ വിവിധ വിഭാഗങ്ങളിലെ 800,200 മീറ്റർ മത്സരങ്ങളും അധ്യാപകർക്കായുള്ള 14 ഫൈനൽ മത്സരങ്ങളുമാണ് ഇന്ന് നടക്കുക.
പോയിന്‍റ് പട്ടികയിൽ 179 പോയിന്‍റുമായി പാലക്കാട് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 131 പോയിന്‍റുമായി മലപ്പുറം രണ്ടാമതും 69 പോയിനുമായി എറണാകുളം മൂന്നാമതും ആണ് നിലവിലുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂളുകളിൽ 43 പോയിന്‍റുമായി ഐഡിയൽ കടകശ്ശേരി ഒന്നാമതും 38 പോയിന്‍റുമായി കോതമംഗലം മാർ ബേസിൽ രണ്ടാമതുമാണ്.
Third Eye News Live
0