Spread the love

മണർകാട്: അരീപ്പറമ്പിൽ ആർപ്പിൽ വീട്ടിൽ
ഡോ.കുഞ്ഞുമോൻ ചാക്കോ (കുഞ്ഞുമോൻ)നിര്യാതനായി.

video
play-sharp-fill

പിതാവ്:അരീപ്പറമ്പ് കെ. കെ. ചാക്കോ.ഭാര്യ: കുന്നുംപുറത്ത് ജയ്നമ്മ.

മക്കൾ: ബിജു, ബിന്നി.സഹോദരൻ ബിനോയ് ചാക്കോ.പ്രിസൺ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ ഏഷ്യൻ ഡയറക്ടർ ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group