Spread the love

കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ ശ്രീ വെങ്കിട നിവാസിൽ ഡോ. എസ്. സുബ്രഹ്മണ്യയ്യർ (88) അന്തരിച്ചു.

video
play-sharp-fill

കോട്ടയം മെഡിക്കൽ കോളേജ് സർജറി വിഭാഗം റിട്ടയർഡ് പ്രഫസറാണ്. സംസ്‌കാര ചടങ്ങുകൾ നടത്തി.

ഭാര്യ: കൃഷ്ണ സുബ്രഹ്മണ്യം.
മക്കൾ: കാർത്തിക് സുബ്രഹ്മണ്യം, ഡോ. കൗശിക് നാരായൺ ( ശ്രീസത്യസായി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, പുട്ടപർത്തി)
മരുമകൾ: റിച്ച

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group