Spread the love

കൊച്ചി: ഈ ഫോട്ടോയിൽ കാണുന്ന ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെയും, ഏകദേശം രണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന ആൺകുട്ടിയുടെയും മൃതുദേഹം എറണാകുളം റൂറൽ ജില്ല, പിറവം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കളമ്പൂർ ഭാഗത്ത് മുവാറ്റുപുഴയാറിൽ നിന്നും ഇന്ന് ഇന്ന് വൈകുന്നേരം 4.30ന് കണ്ടുകിട്ടി.

video
play-sharp-fill

ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെകിൽ പിറവം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്.

PH: PIRAVOM POLICE STATION – 04852242158

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

INSPECTOR OF POLICE – 9497987126

SI OF POLICE – 9207800848