അഞ്ചുടിയിലെ ഷംസു വധശ്രമം; കേസിൽ ഒരാൾ അറസ്‌റ്റിൽ
സ്വന്തം ലേഖകൻ
താനൂർ: അഞ്ചുടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ കെപി ഷംസുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ. ഉണ്യാൽ പള്ളിമാന്റെ പുരക്കൽ അർഷാദിനെയാണ് (27) മലപ്പുറം ക്രൈംബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തത്.
2019 മാർച്ച് നാലിന് ആണ് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്ന കെപി ഷംസുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. തീരദേശ മേഖലയിൽ ഉണ്ടായ ഒട്ടേറെ രാഷ്‌ട്രീയ സംഘർഷങ്ങളിൽ പ്രതിയാണ് അർഷാദ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉണ്യാൽ ഗ്രൗണ്ടിൽ സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും അർഷാദ് പ്രതിയാണ്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Third Eye News Live
0