Spread the love

കൊല്ലം: മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ എൻ.എൻ.എസ്. താലൂക്ക് യൂണിയൻ അധ്യക്ഷന്റെ വസതിയില്‍ കോണ്‍ഗ്രസിന്റെ രഹസ്യ ഗ്രൂപ്പ് യോഗം.

video
play-sharp-fill

രഹസ്യ കൂടിക്കാഴ്ചയില്‍ കൊല്ലം മേയർ എ. കെ. ഹഫീസ്, മഷഹൂർ, റിയാസ് തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുക്കുന്നതായാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കൊല്ലത്ത് ചേരുന്ന ആദ്യ ഗ്രൂപ്പ് യോഗം ആണിത്. ഗ്രൂപ്പ് യോഗം ചേരുന്നത് കെ.സി.വേണുഗോപാലിന് വേണ്ടിയാണെന്നും സൂചന.

എൻ.എൻ.എസ് സമദൂരം നിലപാട് നിലനില്‍ക്കെയാണ് എൻഎസ്‌എസ് താലൂക്ക് യൂണിയൻ അധ്യക്ഷന്റെ വീട്ടില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group