Spread the love

കൊല്ലം: ഏഴാംമൈലില്‍ സ്വകാര്യ സ്കൂളില്‍ ഭക്ഷ്യവിഷബാധ. മുപ്പതിലധികം കുട്ടികള്‍ ആശുപത്രിയില്‍. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

video
play-sharp-fill

സ്കൂളിലെ പമ്പ് തകരാറായതിനാല്‍ പുറത്ത് നിന്ന് കുടിവെള്ളം എത്തിക്കാൻ കരാറുകാരനെ ഏല്‍പ്പിച്ചിരുന്നു. ഈ വെള്ളം ഉപയോഗിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷ ബാധയുണ്ടായത്.

കരാറുകാരൻ നല്‍കിയത് പാറമടയില്‍ നിന്നുള്ള വെള്ളമാണെന്ന് ആരോപണമുണ്ട്. സംഭവത്തില്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.