എ​സ്.​ബി.​ഐ​യി​ല്‍​ നി​ന്ന് കാണാതായത്  11 കോ​ടി​യു​ടെ നാ​ണ​യ​ങ്ങ​ള്‍; സി ബി ഐ അന്വേഷണം ആരംഭിച്ചു

എ​സ്.​ബി.​ഐ​യി​ല്‍​ നി​ന്ന് കാണാതായത് 11 കോ​ടി​യു​ടെ നാ​ണ​യ​ങ്ങ​ള്‍; സി ബി ഐ അന്വേഷണം ആരംഭിച്ചു

Spread the love


സ്വന്തം ലേഖിക

ന്യൂ​​ഡ​​ല്‍​​ഹി: രാ​​ജ​​സ്ഥാ​​നി​​ലെ ക​​രൗ​​ളി എ​​സ്.​​ബി.​​ഐ ബ്രാ​​ഞ്ചി​​ല്‍​​ നി​​ന്ന് 11 കോ​​ടി​​യു​​ടെ നാ​​ണ​​യ​​ങ്ങ​​ള്‍ കാ​​ണാ​​താ​​യ കേ​​സി​​ല്‍ സി.​​ബി.​​ഐ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.
ബാ​​ങ്കി​​ലെ 15 മു​​ന്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ വീ​​ടു​​ക​​ളി​​ലാ​​ണ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. 2021 ആ​​ഗ​​സ്റ്റി​​ല്‍ ക​​ണ​​ക്കി​​ല്‍ സം​​ശ​​യം തോ​​ന്നി​​യ​​തി​​നെ തു​​ട​​ര്‍​​ന്ന് പ​​ണം എ​​ണ്ണി​​ത്തി​​ട്ട​​പ്പെ​​ടു​​ത്താ​​ന്‍ ബാ​​ങ്ക് തീ​​രു​​മാ​​നി​​ച്ച​​തോ​​ടെ​​യാ​​ണ് നാ​​ണ​​യം കാ​​ണാ​​താ​​യ വി​​വ​​രം പു​​റ​​ത്ത​​റി​​ഞ്ഞ​​ത്.

ക​​ണ​​ക്കു​​ക​​ള്‍ പ്ര​​കാ​​രം ബാ​​ങ്കി​​ന്‍റെ നി​​ല​​വ​​റ​​യി​​ല്‍ 13 കോ​​ടി​​യു​​ടെ കോ​​യി​​ന്‍ ഉ​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, പ​​രി​​ശോ​​ധ​​ന​​യി​​ല്‍ 3000 ബാ​​ഗു​​ക​​ളി​​ലാ​​യി സൂ​​ക്ഷി​​ച്ച ര​​ണ്ടു കോ​​ടി​​യു​​ടെ നാ​​ണ​​യ​​ങ്ങ​​ള്‍ മാ​​ത്ര​​മാ​​ണ് ക​​ണ്ടെ​​ത്താ​​ന്‍ ക​​ഴി​​ഞ്ഞ​​ത്. 11 കോ​​ടി​​യു​​ടെ നാ​​ണ​​യ​​ങ്ങ​​ള്‍ മോ​​ഷ​​ണം പോ​​യ​​താ​​യും ക​​ണ്ടെ​​ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാ​​ണ​​യം എ​​ണ്ണി​​ത്തി​​ട്ട​​പ്പെ​​ടു​​ത്തി​​യ സ്വ​​കാ​​ര്യ വെ​​ണ്ട​​ര്‍​​മാ​​രെ ബാ​​ങ്കി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യ​​താ​​യും പ​​രാ​​തി ഉ​​ണ്ടാ​​യി​​രു​​ന്നു. തു​​ട​​ര്‍​​ന്ന് സം​​ഭ​​വ​​ത്തി​​ല്‍ അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട് എ​​സ്.​​ബി.​​ഐ രാ​​ജ​​സ്ഥാ​​ന്‍ ഹൈ​​കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.