കേരളത്തിലെ വിദ്യാഭ്യാസ രംഗം അടിമുടി മാറണം: ചങ്ങനാശേരി എസ്‌എച്ച്‌ സ്‌കൂളിലെ ചടങ്ങിൽ പങ്കെടുത്ത്  സന്തോഷ് ജോര്‍ജ് കുളങ്ങര

കേരളത്തിലെ വിദ്യാഭ്യാസ രംഗം അടിമുടി മാറണം: ചങ്ങനാശേരി എസ്‌എച്ച്‌ സ്‌കൂളിലെ ചടങ്ങിൽ പങ്കെടുത്ത് സന്തോഷ് ജോര്‍ജ് കുളങ്ങര

സ്വന്തം ലേഖിക

ചങ്ങനാശേരി: കേരളത്തിലെ വിദ്യാഭ്യാസരംഗം അടിമുടി മാറണമെന്ന് ലോകസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര.

ചങ്ങനാശേരി എസ്‌എച്ച്‌ സ്‌കൂളില്‍ 1986 എസ്‌എസ്‌എല്‍സി ബാച്ച്‌ ഏര്‍പ്പെടുത്തിയ ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രസീല്‍ ഗവണ്‍മെന്‍റിന്‍റെ ആരോഗ്യ ഉപദേഷ്ടാവും എസ്‌എച്ച്‌ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയുമായ ഡോ. ഷെല്‍ബികുട്ടിയെ ചടങ്ങില്‍ ആദരിച്ചു.

സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് നെടുംപറമ്പില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എ. കുര്യച്ചന്‍, മനോജ് അനിരുദ്ധന്‍ എന്നിവര്‍ പ്രസംഗിച്ചു.