മംഗളം മുൻ ഫോട്ടോഗ്രാഫർ എൻ ജെ വർക്കിയുടെ മകൻ സാജു ജോർജ്  നിര്യാതനായി

മംഗളം മുൻ ഫോട്ടോഗ്രാഫർ എൻ ജെ വർക്കിയുടെ മകൻ സാജു ജോർജ് നിര്യാതനായി

കോട്ടയം: മംഗളം മുൻ ഫോട്ടോഗ്രാഫർ അതിരമ്പുഴ നടയ്ക്കൽ പരേതനായ എൻ.ജെ.വർക്കിയുടെ മകൻ സാജു ജോർജ് (സാജു നടയ്ക്കൽ, 59) നിര്യാതനായി.

സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: പാലാ കുമരംതറയിൽ മേഴ്സി. മക്കൾ: ജോയൽ, നോയൽ, അബിയ