ശബരിമല ദർശനവുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കുന്നതിന്സ്പെഷ്യൽ പോലീസ് ആയി ഡ്യൂട്ടി ചെയ്യാൻ താത്പര്യമുള്ളവരെ പാലായിലേക്ക് ആവശ്യമുണ്ട്

ശബരിമല ദർശനവുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കുന്നതിന്സ്പെഷ്യൽ പോലീസ് ആയി ഡ്യൂട്ടി ചെയ്യാൻ താത്പര്യമുള്ളവരെ പാലായിലേക്ക് ആവശ്യമുണ്ട്

Spread the love

പാലാ : ശബരിമല ദർശനവുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കുന്നതിന്സ്പെഷ്യൽ പോലീസ് ആയി ഡ്യൂട്ടി ചെയ്യാൻ താത്പര്യമുള്ളവരെ പാലായിലേക്ക് ആവശ്യമുണ്ട്.
പ്രായപൂർത്തി ആയവർ പാലാ ഡിവൈഎസ്പി ഓഫീസുമായി ബന്ധപെടുക…. NCC/SPC/ EX SERVICE. റിട്ട പൊലീസ് ഉദ്യോഗസ്ഥർ.. തുടങ്ങിയവർക്കു മുൻഗണന…..
വിളിക്കുക 04822210888