Wednesday, April 22, 2026

വടകരയില്‍ വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി! ബോംബ് നിർവീര്യമാക്കാൻ നടപടികൾ തുടങ്ങി

Spread the love

കോഴിക്കോട്: വടകരയില്‍ വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. വടകര ചാനിയം കടവിന് സമീപമാണ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്.

video
play-sharp-fill

മൂന്ന് സ്റ്റീല്‍ ബോംബാണ് കണ്ടെത്തിയത്. പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ബോംബ് നിർവീര്യമാക്കാൻ നടപടി തുടങ്ങി.