
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രം മുൻ മേൽശാന്തി മണ്ണടി താഴത്തു മഠത്തിൽ എസ്. ഹരിദാസ് ഭട്ടതിരി (58) അന്തരിച്ചു.
സംസ്‌കാരം നാളെ (02/05/26 ശനിയാഴ്ച ) 2 മണിക്ക് കൊല്ലാടുള്ള വസതിയിൽ .
ഭാര്യ : സുഭദ്ര ദേവി കൊല്ലാട് ഇടമന ഇല്ലം കുടുംബാഗമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കൾ : യദു കൃഷ്‌ണൻ. എച്ച് , ഗായത്രി ദേവി.എച്ച്.
മരുമകൻ: ഈശ്വരൻ നമ്പൂതിരി (ഇടവൂർ മഠം, മറിയപ്പള്ളി, കുമാരനെല്ലൂർ ദേവി ക്ഷേത്രം ശാന്തി )






