play-sharp-fill
റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ ഗോപാലൻ  നിര്യാതനായി

റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ ഗോപാലൻ നിര്യാതനായി

സ്വന്തം ലേഖിക

കോട്ടയം: റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ പാതിയപള്ളിക്കടവിന് സമീപം പാലമൂട്ടിൽ ഗോപാലൻ (75-ഗോപി കൊന്നയിൽ ) നിര്യാതനായി.

സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് വെള്ളൂത്തുരുത്തിലെ വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ആനന്ദവല്ലി, മക്കൾ:അനീഷ്,അജിത,അനില, മരുമക്കൾ: രാജേഷ്,അനൂപ്, രാജി,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group