തമിഴ്നാട് രാജ്ഭവന് നേരെയുണ്ടായ ആക്രമണം; ചെന്നൈ പോലീസില്‍ പരാതി നല്‍കി; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വന്തം ലേഖകൻ
ചെന്നൈ: തമിഴ്നാട് രാജ്ഭവന് നേരെയുണ്ടായ ആക്രമണത്തില്‍ ചെന്നൈ പോലീസില്‍ പരാതി നല്‍കി ഗവര്‍ണറുടെ ഡെപ്യൂട്ടി സെക്രട്ടറി.
ഡിഎംകെ നേതാക്കള്‍ ഗവര്‍ണറെ മാസങ്ങളായി ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് പരാതിയുള്ളത്. എഫ്‌ഐആര്‍ പോലുംകാര്യങ്ങള്‍ നിസാരവത്ക്കരിച്ചു. അതിന്‍റെ ഫലമാണ് ഇന്നത്തെ ആക്രമണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗവര്‍ണര്‍ക്ക് ഉത്തരവാദിത്വം നിര്‍വഹിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്തി നടപടിയെടുക്കണമെന്നും പരാതിയിലുണ്ട്. അതേസമയം, തമിഴ്നാട് രാജ്ഭവനിലേക്ക് കറുക്ക വിനോദ് എന്നയാളാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
Third Eye News Live
0