
കോഴിക്കോട്: നാശം വിതച്ച് വേനൽ മഴ.നരിക്കുനിയിൽ ഇടിമിന്നലിൽ വീടിന്റെ ചുമര് തകർന്നു.
നരിക്കുനി വാര്യം വീട്ടിൽ മാധവൻ നായരുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്.
ഇടിമിന്നലേറ്റ സമയത്ത് ചുമർ തകർന്ന് കല്ല് കാലിൽ വീണ് ഗൃഹനാഥന് പരിക്കേറ്റു. ഇടിമിന്നലിൽ വീട്ടിലുണ്ടായിരുന്ന നിരവധി കോഴികളും ചത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിസത്തെ വീടുകളിലെ കോഴികളും വളർത്തുമൃഗങ്ങളും ഇടിമിന്നലിൽ ചത്തിട്ടുണ്ട്.







