
കോട്ടയം : കെ.എസ്.ആർ.ടി.സി ബസുകളില്‍ വനിതകള്‍ക്ക് സൗജന്യ യാത്രയെന്ന വാഗ്ദാനം യു.ഡി.എഫ് സർക്കാർ നടപ്പാക്കുമെന്ന് കേരള കോണ്‍ഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ്.
അതിനെ എതിർക്കാൻ നോക്കാതെ സ്വകാര്യ ബസുകളും വനിതകള്‍ക്ക് സൗജന്യ യാത്ര നല്‍കണം.
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ യു.ഡി.എഫ് മുന്നോട്ടുവച്ച പ്രധാനപ്പെട്ട കാര്യമായിരുന്നു കെ.എസ്.ആർ.ടി.സിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്രയെന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്ന് ഇതേക്കുറിച്ച് പ്രതികരിക്കാതെ പ്രൈവറ്റ് ബസ് ഉടമകള്‍ ഇപ്പോള്‍ എതിർപ്പ് പറയുന്നതില്‍ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.







