Spread the love

കോട്ടയം : അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയ സംസ്ഥാന ബ‌ഡ്ജറ്റ് പ്രഖ്യാപനങ്ങളിൽ പുതുപ്പള്ളിക്ക് കൂടുതൽ കരുത്തേകും.

video
play-sharp-fill

ബഡ്ജറ്റിൽ പുതുപ്പള്ളിക്ക് നിരവധി വികസന പദ്ധതികൾക്ക് തുക വകയിരുത്തി.

പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ നിർദ്ദേശിച്ച എല്ലാ പദ്ധതികൾക്കും മന്ത്രിസഭ ബഡ്ജറ്റിൽ അനുമതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പളളിക്ക് നൽകിയ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളും വകയിരുത്തലുകളും
പുതുപ്പള്ളി ഐ.എച്ച് ആർ.ഡി കോളേജിനോടനുബന്ധിച്ച് ലഭ്യമായ 8 ഏക്കർ സ്ഥലത്ത് ഐ ടി പാർക്ക് നിർമ്മാണത്തിൻ്റെ ഒന്നാം ഘട്ടത്തിന് 5 കോടി രൂപ വകയിരുത്തി

പുതുപ്പള്ളി നിയോജക മണ്ഡലത്തിൽതലപ്പാടി ഗവൺമെന്റ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നവികരണത്തിന് 4 കോടി, കൂടാതെ വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമി ക്ഷേത്ര നവീകരണത്തിന് ഒരു കോടി രൂപയും വകയിരുത്തി.

മുണർകാട് പഞ്ചായത്തില കുറ്റിയക്കുന്ന് – കാവുംപടി ബി.എം.ബി.സി റോഡ് നിർമാണം

പാറേക്കടവ് പാലം പണി പൂർത്തികരണം

പുതുപ്പള്ളി ബൈപാസ് നിർമാണം

പുതുപ്പള്ളി – നാരകത്തോട് – പയ്യപ്പാടി – താവു വടക്കേൽ മാളികപ്പടി കങ്ങഴക്കുന്ന് – പമ്പൂക്കവല -മണലേപ്പീടിക റോഡ് ബി.എം.ബി.സി നിർമാണം

പുതുപ്പള്ളി വെന്നിമല വെള്ളൂർ റോഡ് നിർമാണം 2 -ാം ഘട്ടം

അയർക്കുന്നം ബൈപാസ് നിർമാണം സ്ഥലം ഏറ്റെടുക്കൽ

ഓൾഡ് കെ കെ റോഡ് നവീകരണം,തോട്ടയ്ക്കാട് ആശുപത്രിപടി – കുറ്റിയ്ക്കൽ റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിംങ്,

പയ്യപ്പാടി മുണ്ടിയാക്കൽ റോഡ് ബി.എം.ബി.സി

പുതുപ്പള്ളി കറുകച്ചാൽ ബി.സി ഓവർലെ

കമ്പനിക്കടവ് പാലം നിർമാണം പൂർത്തീകരണം.

പുതുപ്പള്ളി പഞ്ചായത്തിൽ കെ.എസ്.ഇ.ബി ക്കായി 110 കെ.വി സബ് സ്റ്റേഷൻ നിർമാണം

പുതുപ്പള്ളി – നാരകത്തോട് – ബി.എം.ബി.സി

മണർകാട് -തെങ്ങണ റോഡ് ബി.എം.ബി.സി , മണർകാട് കിടങ്ങൂർ റോഡിൽ അയർകുന്നം ബൈപ്പാസ് നിർമ്മാണം. അമയനൂർ മഹാത്മ ഗാന്ധി കോളനിയിൽ ഭവന സമുച്ചയം,

മണർകാട് തെങ്ങണ റോഡ് ബി.എം.ബി.സി

പാമ്പാടി ആനിക്കാട് റോഡ് ബി.എം.ബി.സി

ഒറവക്കൽ കണ്ണൻകുന്ന് റോഡ് ബി.എം.ബി.സി

തോട്ടയ്ക്കാട് ചേലമറ്റം പടി കറുകച്ചാൽ എൻ.എസ്.എസ് പടി റോഡ് ബി.എം.ബി.സി

പാമ്പാടി പൊത്തൻപുറം റോഡ് ബി.എം.ബി.സി

മീനടം ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് ഓപ്പൺ എയർ സ്റ്റേഡിയം.

അയർക്കുന്നം പഞ്ചായത്തിൽ മിനി സ്റ്റേഡിയം,

ഉണക്കപ്ളാവ് പുളിമൂട് പാമ്പാടി ദയറാ റോഡ് ബി.എം.ബി.സി

താന്നിക്കപ്പടി എരുത്തുപുഴ റോഡ് ബി.എം.ബി.സി

പാമ്പാടി വെള്ളർ ഏഴാം മൈൽ റോഡ് ബി.എം.ബി.സി

എരുത്തുപുഴ കോത്തല റോഡ് ബി.എം.ബി.സി

അയർക്കുന്നം പാമ്പാടി റോഡ് ബി.എം.ബി.സി

കൂവപൊയ്ക മൂഴൂർ കരിമ്പാനി റോഡ് ബി.എം.ബി.സി തുടങ്ങിയവയാണ് ബജറ്റിൽ വകയിരുത്തിയത്.