
കോട്ടയം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 20 രൂപയുടെ വർധന. അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണവില.
ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില: 13,390 രൂപ
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില : 1,07,120 രൂപ
സംസ്ഥാനത്ത് ഒരു ഗ്രാമിന് 20 രൂപയും ഒരു പവന് 160 രൂപയുമാണ് സ്വർണത്തിന് വർധിച്ചത്. അതേസമയം 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 11,055 രൂപയാണ് ഇന്നത്തെ വിപണിവില. വെള്ളിവില ഗ്രാമിന് 250 രൂപയുമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






