Spread the love

പാലാ : വാഹനാപകടങ്ങളിൽ പരിക്കേറ്റ രണ്ട് പേരെ ചേർ‌പ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൈകയിൽ വച്ച് അർധരാത്രിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ തമ്പലക്കാട് സ്വദേശി 56കാരനായ ജോജോ ആന്റണി, കുമളിയിൽ വച്ച് പുലർച്ചെ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ കുമളി സ്വദേശി 46കാരനായ പികെജയചന്ദ്രൻ എന്നിവരെയാണ് അആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരും നിലവിൽ ചേർ‌പ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയാണ്.

video
play-sharp-fill