play-sharp-fill
കുമരകത്തു വച്ച് പഴ്സ് നഷ്ടപ്പെട്ടു

കുമരകത്തു വച്ച് പഴ്സ് നഷ്ടപ്പെട്ടു

 

കുമരകം :എസ്.ബി.ഐ എ.റ്റി.എം കൗണ്ടറിൻ്റെ പരിസരത്ത് വെച്ച് പഴ്സ് നഷ്ടപ്പെട്ടു.

പേഴ്സിൽ ജോബിൻ ജോസ് എന്ന വ്യക്തിയുടെ പേരിലുള്ള ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, വിവിധ

ബാങ്കുകളുടെ എറ്റിഎം കാർഡുകൾ, എം.ആർ.എഫിലെ പഞ്ചിംഗ് ഐഡി കാർഡ് തുടങ്ങിയവയുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരമാണ് പഴ്സ് കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ടുകിട്ടുന്നവർ ദയവായി താഴെ കാണുന്ന നമ്പരിൽ അറിയിക്കുക

9400321072