
അവനിൽ ഇന്ത്യൻ ടീമിന്റെ ഭാവി കാണാൻ സാധിക്കും ; ശിവം ദുബയെ പറ്റി മൊഹിത് ശർമ്മ
ചെന്നൈ : എന്നെ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിൽ.ശിവൻ ദുബയുടെ പ്രകടനത്തെ പുകഴ്ത്തി പാടുകയാണ് ചെന്നൈ ബൗളർ മൊഹിത് ശർമ.മത്സരത്തിന്റെ മധ്യ ഓവറുകളില്‍ ഗുജറാത്തിനെ പൂർണമായും സമ്മർദ്ദത്തിലാക്കാൻ ഈ യുവതാരത്തിന് സാധിച്ചു.
23 പന്തുകള്‍ നേരിട്ട ദുബെ 51 റണ്‍സാണ് മത്സരത്തില്‍ നേടിയത്. ഇത് ചെന്നൈ സൂപ്പർ കിംഗ്സിനെ വളരെയധികം സഹായിക്കുകയും ചെയ്തു. മത്സരത്തിലെ ദുബയുടെ മികച്ച പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഗുജറാത്തിന്റെ പേസർ മോഹിത് ശർമ.
കഴിഞ്ഞ സമയങ്ങളില്‍ ശിവം ദുബെയില്‍ ഒരുപാട് പുരോഗതികള്‍ ഉണ്ടായിട്ടുണ്ട് എന്നും, അത് ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ ഗുണം ചെയ്യുമെന്നുമാണ് മോഹിത് പറഞ്ഞിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0