
സ്വന്തം ലേഖിക
കോഴിക്കോട്: ലഹരി സംഘവും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടല്‍.
കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് നേരെ ലഹരി സംഘത്തിൻ്റെ കയ്യേറ്റ ശ്രമം ഉണ്ടായെന്നാണ് പരാതി.
ആളൊഴിഞ്ഞ വീട്ടില്‍ ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കയ്യേറ്റം ശ്രമം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.







