സർക്കാർ ജോലിയാണോ സ്വപ്നം;  പിഎസ് സി  വിജ്ഞാപനം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: ഉദ്യോഗാർത്ഥികളെ സ്വാഗതം ചെയ്ത് കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി). വിവിധ കാറ്റഗറിയില്‍ അപേക്ഷ ക്ഷണിച്ചു. ഡിവിഷനല്‍ അക്കൗണ്ട്സ് ഓഫിസർ, ഇലക്‌ട്രീഷ്യൻ, അറ്റൻഡർ, കമ്ബ്യൂട്ടർ ഓപറേറ്റർ തുടങ്ങിയ തസ്തികകളില്‍ ഒഴിവ്.

കാറ്റഗറി നമ്ബർ 188 മുതല്‍ 231/2024 വരെ തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ആഗസ്റ്റ് 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ജൂലൈ 15ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്.

തസ്തികകള്‍ ചുവടെ:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രഫസർ-കാർഡിയോളജി, എൻഡോക്രിനോളജി (മെഡിക്കല്‍ വിദ്യാഭ്യാസം), സിസ്റ്റം മാനേജർ (സർവകലാശാലകള്‍), ഡിവിഷനല്‍ അക്കൗണ്ട്സ് ഓഫിസർ (കെ.എസ്.ഇ.ബി), കമ്ബ്യൂട്ടർ ഓപറേറ്റർ/അനലിസ്റ്റ്, ഓപറേറ്റർ (ജല അതോറിറ്റി), ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (ഭക്ഷ്യസുരക്ഷാവകുപ്പ്), ട്രേഡ്സ്മാൻ-ടർണിങ് (സാങ്കേതിക വിദ്യാഭ്യാസം), ഇലക്‌ട്രീഷ്യൻ (ഫാർമസ്യൂട്ടിക്കല്‍ കോർപറേഷൻ), മെറ്റീരിയല്‍സ് മാനേജർ (കയർ മാർക്കറ്റിങ് ഫെഡറേഷൻ), അറ്റൻഡർ (കെ.എസ്.ഐ.ഡി.സി);

ജില്ലതലം: ഹൈസ്കൂള്‍ ടീച്ചർ (മലയാളം) (തസ്തികമാറ്റം വഴി) (ഒഴിവുകള്‍ എറണാകുളം, തൃശൂർ, കാസർകോട്, കോട്ടയം ജില്ലകളില്‍); പാർട്ട്ടൈം ഹൈസ്കൂള്‍ ടീച്ചർ (അറബിക്) (ഒഴിവുകള്‍ പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കാസർകോട്) (വിദ്യാഭ്യാസം).

സ്പെഷല്‍ റിക്രൂട്ട്മെന്റ്: സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (എസ്.ടി), ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (എസ്.ടി) (ആരോഗ്യം), ഫാർമസിസ്റ്റ് ഗ്രേഡ് 2 (എസ്.ടി) (ഹോമിയോപ്പതി), ക്ലർക്ക് (എസ്.ടി) (വിവിധ വകുപ്പുകള്‍) ഫോറസ്റ്റ് വാച്ചർ (പ്രത്യേക നിയമനം) (എസ്.ടി).

എൻ.സി.എ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രഫസർ-നെഫ്രോളജി (എസ്.ഐ.യു.സി നാടാർ/ഒ.ബി.സി), അനാട്ടമി (എസ്.ടി), അനസ്തേഷ്യോളജി (എസ്.സി.സി.സി) (മെഡിക്കല്‍ വിദ്യാഭ്യാസം), മാനേജർ (ഇ.ടി.ബി) (വന വികസന കോർപറേഷൻ); പൊലീസ് കോണ്‍സ്റ്റബിള്‍ (മുസ്‍ലിം) (ഇന്ത്യ റിസർവ് ബറ്റാലിയൻ), ഗോഡൗണ്‍ മാനേജർ (എസ്.സി) (കണ്‍സ്യൂമർ ഫെഡറേഷൻ); ഹൈസ്കൂള്‍ ടീച്ചർ (ജനറല്‍) (എസ്.സി),അറബിക് (എസ്.സി/എസ്.ടി), അറബിക് (എല്‍സി/ആംഗ്ലോ ഇന്ത്യൻ), ഉറുദു (എസ്.സി/എസ്.ടി), തമിഴ് (വിശ്വകർമ), നാച്വറല്‍ സയൻസ് (തമിഴ് മീഡിയം) (വിശ്വകർമ); ഡ്രോയിങ് ടീച്ചർ (ഹൈസ്കൂള്‍) (മലയാളം മീഡിയം) (എസ്.ഐ.യു.സി നാടാർ), സ്വീയിങ് (തയ്യല്‍) ടീച്ചർ (ഹൈസ്കൂള്‍) (എസ്.ഐ.യു.സി നാടാർ/ഒ.ബി.സി/എല്‍സി/ആംഗ്ലോ ഇന്ത്യൻ), ഫുള്‍ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (എല്‍.പി.എസ്) (ഒ.ബി.സി/വിശ്വകർമ), പാർട്ട്ടൈം ഹൈസ്കൂള്‍ ടീച്ചർ (അറബിക്) (എസ്.ടി),പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എല്‍.പി.എസ് (എല്‍സി/ആംഗ്ലോ ഇന്ത്യൻ/എസ്.സി/എസ്.ടി) (വിദ്യാഭ്യാസം).

യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങള്‍, സെലക്ഷൻ നടപടികള്‍ റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിലുണ്ട്.ചെയ്ത് കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി). വിവിധ കാറ്റഗറിയില്‍ അപേക്ഷ ക്ഷണിച്ചു.

ആഗസ്റ്റ് 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിവിഷനല്‍ അക്കൗണ്ട്സ് ഓഫിസർ, ഇലക്‌ട്രീഷ്യൻ, അറ്റൻഡർ, കമ്ബ്യൂട്ടർ ഓപറേറ്റർ തുടങ്ങിയ തസ്തികകളില്‍ ഒഴിവ്.

കാറ്റഗറി നമ്ബർ 188 മുതല്‍ 231/2024 വരെ തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ജൂലൈ 15ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്.

തസ്തികകള്‍ ചുവടെ:

ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രഫസർ-കാർഡിയോളജി, എൻഡോക്രിനോളജി (മെഡിക്കല്‍ വിദ്യാഭ്യാസം), സിസ്റ്റം മാനേജർ (സർവകലാശാലകള്‍), ഡിവിഷനല്‍ അക്കൗണ്ട്സ് ഓഫിസർ (കെ.എസ്.ഇ.ബി), കമ്ബ്യൂട്ടർ ഓപറേറ്റർ/അനലിസ്റ്റ്, ഓപറേറ്റർ (ജല അതോറിറ്റി), ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (ഭക്ഷ്യസുരക്ഷാവകുപ്പ്), ട്രേഡ്സ്മാൻ-ടർണിങ് (സാങ്കേതിക വിദ്യാഭ്യാസം), ഇലക്‌ട്രീഷ്യൻ (ഫാർമസ്യൂട്ടിക്കല്‍ കോർപറേഷൻ), മെറ്റീരിയല്‍സ് മാനേജർ (കയർ മാർക്കറ്റിങ് ഫെഡറേഷൻ), അറ്റൻഡർ (കെ.എസ്.ഐ.ഡി.സി);

ജില്ലതലം: ഹൈസ്കൂള്‍ ടീച്ചർ (മലയാളം) (തസ്തികമാറ്റം വഴി) (ഒഴിവുകള്‍ എറണാകുളം, തൃശൂർ, കാസർകോട്, കോട്ടയം ജില്ലകളില്‍); പാർട്ട്ടൈം ഹൈസ്കൂള്‍ ടീച്ചർ (അറബിക്) (ഒഴിവുകള്‍ പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കാസർകോട്) (വിദ്യാഭ്യാസം).

സ്പെഷല്‍ റിക്രൂട്ട്മെന്റ്: സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (എസ്.ടി), ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (എസ്.ടി) (ആരോഗ്യം), ഫാർമസിസ്റ്റ് ഗ്രേഡ് 2 (എസ്.ടി) (ഹോമിയോപ്പതി), ക്ലർക്ക് (എസ്.ടി) (വിവിധ വകുപ്പുകള്‍) ഫോറസ്റ്റ് വാച്ചർ (പ്രത്യേക നിയമനം) (എസ്.ടി).

എൻ.സി.എ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രഫസർ-നെഫ്രോളജി (എസ്.ഐ.യു.സി നാടാർ/ഒ.ബി.സി), അനാട്ടമി (എസ്.ടി), അനസ്തേഷ്യോളജി (എസ്.സി.സി.സി) (മെഡിക്കല്‍ വിദ്യാഭ്യാസം), മാനേജർ (ഇ.ടി.ബി) (വന വികസന കോർപറേഷൻ); പൊലീസ് കോണ്‍സ്റ്റബിള്‍ (മുസ്‍ലിം) (ഇന്ത്യ റിസർവ് ബറ്റാലിയൻ), ഗോഡൗണ്‍ മാനേജർ (എസ്.സി) (കണ്‍സ്യൂമർ ഫെഡറേഷൻ); ഹൈസ്കൂള്‍ ടീച്ചർ (ജനറല്‍) (എസ്.സി),അറബിക് (എസ്.സി/എസ്.ടി), അറബിക് (എല്‍സി/ആംഗ്ലോ ഇന്ത്യൻ), ഉറുദു (എസ്.സി/എസ്.ടി), തമിഴ് (വിശ്വകർമ), നാച്വറല്‍ സയൻസ് (തമിഴ് മീഡിയം) (വിശ്വകർമ); ഡ്രോയിങ് ടീച്ചർ (ഹൈസ്കൂള്‍) (മലയാളം മീഡിയം) (എസ്.ഐ.യു.സി നാടാർ), സ്വീയിങ് (തയ്യല്‍) ടീച്ചർ (ഹൈസ്കൂള്‍) (എസ്.ഐ.യു.സി നാടാർ/ഒ.ബി.സി/എല്‍സി/ആംഗ്ലോ ഇന്ത്യൻ), ഫുള്‍ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (എല്‍.പി.എസ്) (ഒ.ബി.സി/വിശ്വകർമ), പാർട്ട്ടൈം ഹൈസ്കൂള്‍ ടീച്ചർ (അറബിക്) (എസ്.ടി),പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എല്‍.പി.എസ് (എല്‍സി/ആംഗ്ലോ ഇന്ത്യൻ/എസ്.സി/എസ്.ടി) (വിദ്യാഭ്യാസം).

യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങള്‍, സെലക്ഷൻ നടപടികള്‍ റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിലുണ്ട്.